News Now
ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ
മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടും! ഉറക്കവും ചില മിഥ്യാധാരണകളും

ചിന്നക്കനാലിലെ ആനത്താര പുനഃസ്ഥാപിക്കൽ: മുഖ്യമന്ത്രിക്കെതിരെ ഡിസിസി പ്രസിഡന്റ്
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്‍

ന്യൂഡൽഹി: രാജ്യം കൊടും ചൂടിൽ എരിയുകയാണ്. തലസ്ഥാന നഗരിയായ ഡൽഹിയിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. ചൂടിൽ നിന്നും രക്ഷപ്പെടുന്നതിനായി ഓരോരുത്തരും അവരുവരുടെതായ വഴികളും കണ്ടെത്തുന്നുണ്ട്. അതിനിടെയാണ് ചൂടിനെ തോൽപ്പിക്കാൻ ഓട്ടോ ഡ്രൈവർ വ്യത്യസ്തമായ രീതി സ്വീകരിച്ചത്.
ഓട്ടോയ്ക്ക് മുകളിൽ വിവിധ ചെടികൾ നട്ടാണ് ഇയാൾ യാത്രക്കാർക്ക് തണുപ്പ് വാഗ്ദാനം നൽകുന്നത്. 25തരം ചെടികളാണ് ഡ്രൈവർ ഓട്ടോയ്ക്ക് മുകളിൽ വച്ച് പിടിപ്പിച്ചതെന്ന് മഹേന്ദ്രകുമാർ പറയുന്നു. ഏതായാലും ചൂടിനെ തോൽപ്പിക്കാനുള്ള ഇയാളുടെ രീതി ഏറെ ആശ്വാസമാണെന്നാണ് യാത്രക്കാർ പറയുന്നത്.
#WATCH Delhi | Beat the heat! An auto-rickshaw driver planted varieties of plants on the roof of his auto-rickshaw as a measure to tackle the searing heat amid the summers
â ANI (@ANI) May 4, 2022
There're 25 varieties of plants that are planted on the auto-rickshaw's roof, says Mahendra Kumar, Driver pic.twitter.com/VS5nOxCIHL
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

