
News Now
'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

ജയ്പൂര്‍: രാജസ്ഥാനില്‍ വ്യാപാര മേളയ്ക്കിടെ, ഡ്രോപ്പ് -ടവര്‍ റൈഡര്‍ തകര്‍ന്നുവീണ് 11പേര്‍ക്ക് പരിക്ക്. വട്ടത്തില്‍ കറങ്ങുന്ന റൈഡറാണ് ഡ്രോപ്പ്- ടവര്‍ റൈഡര്‍. കേബിള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് മുകളില്‍ നിന്ന് താഴേക്ക് പതിച്ചതെന്ന് പൊലീസ് പറയുന്നു.
രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. വട്ടത്തില്‍ കറങ്ങുന്ന റൈഡര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുമ്പോള്‍ ആളുകള്‍ നിലവിളിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
മേള കാണാനെത്തിയവര്‍ ഉടന്‍ തന്നെ ഓടിക്കൂടി പരിക്കേറ്റവരെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ 11പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എല്ലാവരും അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. റൈഡറുമായി ബന്ധിപ്പിച്ചിരുന്ന കേബിള്‍ മുറിഞ്ഞതാണ് അപകടകാരണമെന്നും പൊലീസ് പറയുന്നു.
#Ajmer Breaking
â Siraj Noorani (@sirajnoorani) March 21, 2023
Around 25 people were injured after a swing collapsed in Ajmer, #Rajasthan. condition of 8 critical#India #accident #viral #viralvideo pic.twitter.com/Wa0cyEeG9o
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



