ചുറ്റും മുതലകള്‍, 'കൂളായി' ഇടയിലൂടെ നടന്ന് താറാവ്; ഒടുവില്‍ -  വീഡിയോ 

ഡോ. സാമ്രാട്ട് ഗൗഡ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്

മുതലകള്‍ക്ക് അരികിലൂടെ നടന്നുനീങ്ങുന്ന താറാവ്‌
Edited by :migrator
Last Updated :20 ജനുവരി 2024, 9:00 am IST

മുതലകളെ കാണുമ്പോള്‍ തന്നെ നെഞ്ചിടിപ്പ് കൂടും. വെള്ളത്തില്‍ സിംഹത്തിന് പോലും മുതലയുടെ പിടിയില്‍ അകപ്പെട്ടാല്‍ രക്ഷയില്ലെന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മുതലക്കൂട്ടത്തില്‍ നിന്ന് താറാവ് കഷ്ടിച്ച് രക്ഷപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. പുഴത്തീരത്ത് നിരന്ന് കിടക്കുകയാണ് മുതല. അനങ്ങാതെ കിടക്കുന്ന മുതലകളില്‍ നിന്നുള്ള അപകടം മനസിലാവാതെ കോഴി മുതലകള്‍ക്കിടയിലൂടെ നടന്നുപോകുന്നത് കാണുമ്പോള്‍ അമ്പരപ്പ് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഒരു ഘട്ടത്തില്‍ കോഴിയുടെ സാമീപ്യം തിരിച്ചറിഞ്ഞ് ഒരു മുതല ഞൊടിയിടയില്‍ ആക്രമിക്കാന്‍ ഒരുങ്ങി. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കോഴി മറ്റൊരു മുതലയുടെ വായിലേക്ക് നീങ്ങിയത്. എന്നാല്‍ അവിടെ നിന്നും മുതല രക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Related Article

വീട് വിട്ടിറങ്ങിയ ഭിന്നശേഷിക്കാരനായ 10 വയസ്സുകാരന്‍ ട്രെയിനില്‍ ചാടിക്കയറി, 580 കിലോമീറ്റര്‍ സഞ്ചരിച്ചു; കുട്ടിയെ കണ്ടെത്തിയത് ഇങ്ങനെ

വിഷക്കൂണ്‍ ഭക്ഷിച്ച്‌ കുട്ടിയും സ്ത്രീകളും അടക്കം 13പേര്‍ക്ക് ദാരുണാന്ത്യം; നിരവധിപ്പേര്‍ ആശുപത്രിയില്‍

'ഞങ്ങള്‍ കല്യാണം കഴിച്ചു, സ്വവര്‍ഗ വിവാഹം അംഗീകരിക്കണം'; യുവതികള്‍ കോടതിയില്‍, ആവശ്യം തള്ളി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now