വയോധികനെ പശു ചവിട്ടിക്കൊന്നു- നടുക്കുന്ന വീഡിയോ
ഗുജറാത്തില്‍ പശുവിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം
അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. ജാംനഗര്‍ സ്വദേശിയായ ഭരത് ഭായ് ബോസ്മിയയാണ് മരിച്ചത്.
ഞായറാഴ്ചയാണ് സംഭവം. പശുവിന്റെ തുടര്‍ച്ചയായുള്ള ചവിട്ടേറ്റ് വയോധികന് അവശനിലയിലാകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ആദ്യം കൊമ്പ് വെച്ചാണ് പശു ആക്രമിച്ചത്.
A middle-aged man has died after being hit by stray cattle in #Jamnagar city. #CCTV footage of the whole incident has come to light in which a middle-aged man, a resident of Chandi Bazar area of the city, was killed.
â Ourahmedabad (@Ourahmedabad1) June 13, 2022
Source: @ourrajkotcitynews #rajkot #ourrajkotcitynews pic.twitter.com/5n0FXam8RW
പശുവിന്റെ ആക്രമണത്തില്‍ നിലത്ത് വീണുപോയ വയോധികനെ തുടര്‍ന്ന് നിരന്തരം ചവിട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വയോധികനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക


