
News Now
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

ന്യൂഡല്ഹി: 2023 ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിച്ച് കേന്ദ്ര സര്ക്കാര്. വിക്രം ലാന്ഡറിന്റെ ലാന്ഡിംഗും ചന്ദ്രോപരിതലത്തില് പ്രഗ്യാന് റോവര് വിന്യാസവും നടത്തിയ ചന്ദ്രയാന് 3 ദൗത്യത്തിന്റെ വിജയത്തിന്റെ സ്മരണയ്ക്കായി ഇന്ത്യാ ഗവണ്മെന്റ് എല്ലാ വര്ഷവും ഓഗസ്റ്റ് 23 'ദേശീയ ബഹിരാകാശ ദിനം' ആയി പ്രഖ്യാപിക്കുന്നുവെന്ന് കേന്ദ്രസര്ക്കാര് അറിയിച്ചു.
Government of India declares August 23 of every year as 'National Space Day' to commemorate the success of the Chandrayaan-3 Mission on 23rd August 2023 with the landing of the Vikram lander and deployment of the Pragyaan Rover on the lunar surface. pic.twitter.com/5BSXJH5LCO
â ANI (@ANI) October 14, 2023
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



