
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: താജ് മഹൽ കാണാനെത്തിയ വിനോദ സഞ്ചാരിയുടെ ജീവന് രക്ഷിച്ച് മകന്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ അച്ഛന് മകന് സിപിആര്‍ നല്‍കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ.
കുടുംബത്തിനൊപ്പമാണ് ഇരുവരും താജ്മഹല്‍ കാണാന്‍ എത്തിയത്. താജ്മഹലിന് ഉള്ളില്‍ വച്ച് അച്ഛന് കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ ഉടന്‍ മകന് അച്ഛന് സിപിആര്‍ നല്കി. ഇതിന്റെ വിഡിയോ ചുറ്റും കൂടിനിന്നവര്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു പിന്നാലെ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി.
à¤à¤à¤°à¤¾ à¤à¥ तà¥à¤à¥à¤®à¤¹à¤¾à¤²à¤¯ मà¥à¤ बà¥à¤à¥ नॠCPR दà¥à¤à¤° बà¤à¤¾à¤ पिता à¤à¥ à¤à¤¾à¤¨
â Sudarshan UP (@SudarshanNewsUp) November 15, 2023
परिवार सहित à¤à¥à¤®à¤¨à¥ à¤à¤ बà¥à¤à¥à¤°à¥à¤ à¤à¥ à¤à¤¯à¤¾ था हारà¥à¤ à¤à¤à¥à¤
à¤à¤¾à¤«à¥ दà¥à¤° तठसà¥à¤ªà¥à¤à¤° दà¥à¤¨à¥ à¤à¥ बाद वापस à¤à¤ बà¥à¤à¥à¤°à¥à¤ à¤à¥ साà¤à¤¸
महà¤à¤à¥ à¤à¤¿à¤à¤ à¤à¥ बाद à¤à¥ तà¥à¤à¥à¤®à¤¹à¤¾à¤²à¤¯ à¤à¥ à¤à¤à¤¦à¤° सà¥à¤µà¤¾à¤¸à¥à¤¥à¥à¤¯ सà¥à¤µà¤¾à¤à¤ शà¥à¤¨à¥à¤¯ @TajMahal @MinOfCultureGoI pic.twitter.com/k6vjnQiA6p
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



