
നിര്‍ത്തിയിട്ട ട്രക്കില്‍ കാറിടിച്ചു; രാജസ്ഥാനില്‍ അഞ്ചു പൊലീസുകാര്‍ മരിച്ചു
എഎസ്ഐ അടക്കം അഞ്ചു പൊലീസുകാരാണ് മരിച്ചത്

ജയ്പൂര്‍: രാജസ്ഥാനില്‍ വാഹനാപകടത്തില്‍ അഞ്ചു പൊലീസുകാര്‍ മരിച്ചു. കാര്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം. എഎസ്ഐ അടക്കം അഞ്ചു പൊലീസുകാരാണ് മരിച്ചത്.
ചുരുവിലെ സുജന്ഗാര്ഹില്, കനോട്ട ചൗക്കിന് സമീപം പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പൊലീസുകാരെല്ലാം സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
ഖിന്സ്വര് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരാണ് എസ്ഐയും മറ്റ് മൂന്നു പൊലീസുകാരും. മരിച്ച മറ്റൊരാള്‍ ജയാല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.
Rajasthan | Five police officials including an ASI died on the spot after their car rammed into a parked truck near Kanota post near Sujangarh in Churu. The ASI and three policemen were from Khinvsar police station and one constable was from Jayal police station: Sujangarh CO⦠pic.twitter.com/OnLsqvN5oz
â ANI MP/CG/Rajasthan (@ANI_MP_CG_RJ) November 19, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



