
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം ലക്ഷ്മണ് ശിവരാമകൃഷ്ണന് ബിജെപിയില്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ് ശിവരാമകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നു.

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ് ശിവരാമകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നു. സിടി രവിയുടെ സാന്നിധ്യത്തില്‍ ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് ശിവരാമകൃഷ്ണന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന മുന്നോടിയായാണ് ശിവരാമകൃഷ്ണന് പാര്‍ട്ടിയിലെത്തിയത്. 17ാം വയസ്സില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഒന്‍പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 26 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലെഗ്സ്പിന്നറായ ശിവരാമകൃഷ്ണന്റെ പേരില്‍ 15 ഏകദിന വിക്കറ്റുകളുമുണ്ട്.
Tamil Nadu: Former Indian cricketer Laxman Sivaramakrishnan joins Bharatiya Janata Party in Chennai. https://t.co/bE05u082hx pic.twitter.com/U5arZLrboQ
â ANI (@ANI) December 30, 2020
ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം പിന്നീട് ക്രിക്കറ്റ് കമന്ററി രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി ശിവരാമകൃഷ്ണന് കമന്റേറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബൗളിങ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


