
മന്ത്രവാദമെന്ന് സംശയം, ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നു; വിധവയെ വെട്ടി കൊലപ്പെടുത്തി
ഒഡീഷയില്‍ മന്ത്രവാദം സംശയിച്ച് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകള്‍ അടക്കം നാലുപേരെ കൊലപ്പെടുത്തി

ഭുവനേശ്വര്‍: ഒഡീഷയില്‍ മന്ത്രവാദം സംശയിച്ച് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകള്‍ അടക്കം നാലുപേരെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുനാജാം ഗ്രാമത്തിലാണ് ആദ്യത്തെ സംഭവം. യുവാവിനെയും ഭാര്യയെയും ബന്ധുവിനെയും പ്രതികള്‍ അടിച്ചുകൊന്നതായി പൊലീസ് പറയുന്നു. മന്ത്രവാദം നടത്തുന്നു എന്ന സംശയമാണ് പ്രകോപനത്തിന് കാരണം.
മയൂര്‍ബഞ്ച് ജില്ലയിലാണ് രണ്ടാമത്തെ സംഭവം. വിധവയെയാണ് കോടാലി കൊണ്ട് വെട്ടിക്കൊന്നതെന്ന് പൊലീസ് പറയുന്നു.നദിയില്‍ നിന്ന് രണ്ട് മൃതദേഹം കണ്ടെടുത്തതായും അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നതായും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും


