
കടുത്ത ചൂടില്‍ ദാഹിച്ച് അവശനായി പച്ചില പാമ്പ്; ഉള്ളംകൈയില്‍ വെള്ളം കൊടുത്തു, കാരുണ്യം - അപൂര്‍വ്വ വീഡിയോ
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
ഓരോ ദിവസം കഴിയുന്തോറും ചൂട് വര്‍ധിച്ചുവരികയാണ്. സഹജീവികള്‍ ദാഹിച്ച് അവശരാകുന്ന അവസ്ഥ ഒഴിവാക്കാന്‍ വെള്ളം നല്‍കുന്നത് അടക്കമുള്ള കാരുണ്യ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന തരത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. പക്ഷികള്‍ക്ക് വെള്ളം കുടിക്കാന്‍ പാത്രങ്ങളിലോ മറ്റോ വെള്ളം നല്കുന്നവര് നിരവധിപ്പേരുണ്ട്. ഇപ്പോള്‍ പച്ചില പാമ്പിന് വെള്ളം നല്കുന്ന അപൂര്‍വ്വ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പച്ചില പാമ്പിന് കുടിക്കാന്‍ ഉള്ളംകൈയില്‍ വെള്ളം ഒഴിച്ചു കൊടുക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.
കുപ്പിയിലാണ് വെള്ളം ഒഴിച്ചു കൊടുക്കുന്നത്. ദാഹിച്ച് അവശനായ പച്ചില പാമ്പ് വെള്ളം ആര്‍ത്തിയോടെ കുടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
Summer is approaching. Your few drops can save someoneâs life. Leave some water in your garden in a container for that can mean a choice between life & death for many animals pic.twitter.com/ZSIafE4OEr
â Susanta Nanda IFS (@susantananda3) March 9, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


