
News Now
വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹർജി ഹൈക്കോടതി തള്ളി

വിജയവാഡ: ഇസ്രയേലില് ഒറ്റപ്പെട്ടുപോയ ഇന്ത്യന് വിദ്യാര്ത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള് ആരംഭിച്ചെന്നും അതിനുള്ള ജോലിയിലാണെന്നും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി മീനാക്ഷി ലേഖി.
ഇസ്രയേലിലെ സ്ഥിതിഗതികള് പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിച്ചു വരികയാണ്. 'ഇസ്രയേലില് കുടുങ്ങിപ്പോയ ഇന്ത്യന് വിദ്യാര്ത്ഥികളെ തിരികെ കൊണ്ടുവരാന് സര്ക്കാര് പരാമധി ശ്രമിക്കുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
മുന്കാലങ്ങളിലും ഇത്തരം സാഹചര്യങ്ങളില് കേന്ദ്രസര്ക്കാരും പ്രധാനമന്ത്രിയും വിദ്യാര്ഥികളെ തിരികെ എത്തിച്ചിട്ടുണ്ട്. ഇസ്രയേലിലുള്ള എല്ലാ ഇന്ത്യക്കാരോടും ജാഗ്രതയോടെ സുരക്ഷിതരായി ഇരിക്കാന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



