
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

ന്യൂഡല്ഹി: വാഹന ഗതാഗത നിയമം ലംഘിച്ചതിന് വരന് രണ്ടുലക്ഷം രൂപ പിഴ. വിവാഹ ഘോഷയാത്രയ്ക്കിടെ, കൂട്ടുകാര്ക്കൊപ്പം തുറന്ന കാറിന്റെ മുകളില് നിന്ന് ഡാന്സ് ചെയ്യുകയും സെല്ഫി എടുക്കുകയും ചെയ്തതിനാണ് പിഴ. ആഢംബര വാഹനമായ ഓഡി കാര് അടക്കമുള്ള വാഹനങ്ങളിലാണ് നിയമം ലംഘിച്ചുള്ള യാത്ര.
ഉത്തര്പ്രദേശ് മുസഫര്നഗറിലെ ദേശീയ പാതയിലാണ് സംഭവം. ഘോഷയാത്രയ്ക്കിടെ കൈകള് ഉയര്ത്തിയും ഡാന്സ് കളിച്ചും സെല്ഫിയെടുത്തും വരനും കൂട്ടുകാരും ഹര്ഷാരവം മുഴക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
हाà¤à¤µà¥ पर à¤à¤¾à¤¡à¤¿à¤¯à¥à¤ सॠसà¥à¤à¤à¤ à¤à¤°à¤¨à¥ वालॠवाहनà¥à¤ à¤à¥ विरà¥à¤¦à¥à¤§ मà¥à¤à¤«à¥à¤«à¤°à¤¨à¤à¤° पà¥à¤²à¤¿à¤¸ दà¥à¤µà¤¾à¤°à¤¾ à¤à¥ à¤à¤¯à¥ à¤à¤¾à¤°à¥à¤¯à¤µà¤¾à¤¹à¥à¥¤
â MUZAFFARNAGAR POLICE (@muzafarnagarpol) June 14, 2022
à¤à¥à¤² 09 à¤à¤¾à¤¡à¤¿à¤¯à¥à¤ à¤à¤¾ 02 लाठ02 हà¤à¤¾à¤° रà¥à¤ªà¤¯à¥ à¤à¤¾ à¤à¤¾à¤²à¤¾à¤¨à¥¤@Uppolice @The_Professor09 @ankitchalaria pic.twitter.com/VqaolvazhO
ഘോഷയാത്രയില് പങ്കെടുത്ത ഒന്പത് വാഹനങ്ങള് പിടിച്ചെടുത്തു. രണ്ടുലക്ഷം രൂപ പിഴയായി അടയ്ക്കാന് വരനോട് പൊലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്ട്ടുകള്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം
