
അമ്മയില്ലാത്തപ്പോഴും ഉറങ്ങുന്നതിനിടയിലും നിരന്തരം ബലാത്സംഗം ചെയ്തു; 19കാരി ഗര്‍ഭിണി; അച്ഛന് അറസ്റ്റില്‍
19കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ അച്ഛന് അറസ്റ്റില്‍

അഹമ്മദാബാദ്: 19കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ അച്ഛന് അറസ്റ്റില്‍. യുവതി ബുധനാഴ്ച അഹമ്മദാബാദിലെ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്കി.
ശാരീരികബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് യുവതിയെ ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ വച്ച് യുവതി ഒരാണ് കുഞ്ഞിന് ജന്മം നല്കി. വിവരം അറിഞ്ഞ് വീട്ടുകാര്‍ ഞെട്ടിയതോടെ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അച്ഛനാണ് പീഡിപ്പിച്ചെന്ന് കാര്യം കുട്ടി തുറന്നുപറഞ്ഞത്.
അമ്മയുടെ അഭാവത്തിലും അമ്മ ഉറങ്ങുന്നതിനും ഇടയില്‍ നിരവധി തവണ അച്ഛന് ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. നിരന്തരമായ ലൈംഗികപീഡനത്തിനിടയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ദിവസവേതന തൊഴിലാളിയാണ. ഇയാള്‍ക്ക് രണ്ട ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഉള്ളത്. മൂന്ന് മക്കള്‍ വിവാഹത്തിന് ശേഷം വേറെയിടത്താണ് താമസം. ഭാര്യയ്ക്കും ഇളയമകള്‍ക്കൊപ്പമായിരുന്നു അച്ഛന് താമസിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



