ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടി വേണമെന്ന് ഹര്‍ജി, മരംമുറി കേസില്‍ വീണ്ടും കുറ്റപത്രം, സിജെപി നേതാക്കള്‍ക്ക് നോട്ടീസ്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Top 5 25092026
ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :25 സെപ്റ്റംബർ 2026, 8:37 pm IST

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനു നേരെ പ്രതിഷേധം ശക്തമാകുന്നു. ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2 മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചതിനിടെ, അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി. ഡല്‍ഹി പ്രക്ഷോഭത്തിനിടെ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്‌തെന്ന കേസില്‍ സിജെപി നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ഇവയുള്‍പ്പെടെ ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.

1മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

 Plea in SC Against CEC Gyanesh Kumar

Plea in SC Against CEC Gyanesh Kumar

2'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'

Report flags pause in Gen Z voter enrolment, Congress alleges Modi-CEC conspiracy

Report flags pause in Gen Z voter enrolment, Congress alleges Modi-CEC conspiracy

AI Generated Image

3മുട്ടിൽ മരംമുറിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു

ജോസ്‌കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, Muttil Tree Felling Case

ജോസ്‌കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, Muttil Tree Felling Case

File Photo

4കേരളത്തിന്റെ ഇഎസ്എ പരിധി വീണ്ടും കുറയ്ക്കണം; ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍

മന്ത്രി സണ്ണി ജോസഫ്

മന്ത്രി സണ്ണി ജോസഫ്

5സിജെപി നേതാക്കള്‍ക്ക് നോട്ടീസ്

High Court Asks Meta To Remove Woman's Morphed Images, CJP Leaders Get Notices

High Court Asks Meta To Remove Woman's Morphed Images, CJP Leaders Get Notices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now