മഴയിൽ മുങ്ങി ബം​ഗളൂരു, ജനജീവിതം സ്തംഭിച്ചു, ആലിപ്പഴ വർഷം; വിഡിയോ

മഴയിൽ മുങ്ങി ബം​ഗളൂരു ന​ഗരം 

ആലിപ്പഴ വർഷം, മരം വീണു ​ഗതാ​ഗത തടസം/ ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 9:20 am IST

ബം​ഗളൂരു: ജനജീവിതം ദുരിതത്തിലാക്കി ബം​ഗളൂരു ന​ഗരത്തിൽ കനത്ത മഴയും ആലിപ്പഴ വർഷവും. മഴയെ തുടർന്ന് പ്രധാന റോഡുകൾ ഉൾപ്പെടെ എല്ലാം വെള്ളത്തിനടയിലായി. പലയിടത്തും മരച്ചില്ലകൾ ഒടിഞ്ഞു വീണു ​ഗതാഗത തടസമുണ്ടായി.

>

മെയ്‌ 25 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7ന് നടക്കേണ്ട ഐപിഎൽ മത്സരത്തെ മഴ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.മല്ലേശ്വരം, തെക്കൻ ബെംഗളൂരു ഉൾപ്പെടെയുള്ള ബംഗളൂരുവിന്റെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വർഷമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now