
വിമാനത്താവളത്തില്‍ സമൂസയ്ക്കും ചായയ്ക്കും 490 രൂപ; ഞെട്ടി സോഷ്യല്‍മീഡിയ
ട്വിറ്ററില്‍ പങ്കുവെച്ച ബില്ലാണ് ചര്‍ച്ചയായിരിക്കുന്നത്
മുംബൈ: നല്ല ക്രിസ്പിയായിട്ടുള്ള സമൂസ, ഒരു ഗ്ലാസ് ചായ... കേള്‍ക്കുമ്പോള്‍ തന്നെ കൊതി വരാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ സമൂസയും ചായയുമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. വ്യത്യസ്ത രുചി കൊണ്ടായിരിക്കും സമൂസയും ചായയും ശ്രദ്ധാകേന്ദ്രമായത് എന്ന് ചിന്തിച്ചാല്‍ തെറ്റി. മുംബൈ വിമാനത്താവളത്തില്‍ രണ്ടു സമൂസയ്ക്കും ഒരു ചായയ്ക്കും ഒരു കുപ്പി വെള്ളത്തിനുമായി 490 രൂപ ഈടാക്കിയതാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചത്.
ട്വിറ്ററില്‍ പങ്കുവെച്ച ബില്ലാണ് ചര്‍ച്ചയായിരിക്കുന്നത്. രണ്ടു സമൂസയ്ക്ക് 260 രൂപയാണ് ചുമത്തിയിരിക്കുന്നത്. ചുക്കു ചായയ്ക്ക് 160 രൂപ. 500 മില്ലിലിറ്റര്‍ വെള്ളത്തിന് മാത്രം 70 രൂപയാണ് ഈടാക്കിയത്. മാധ്യമപ്രവര്‍ത്തക ഫറാ ഖാനാണ് ബില്ല് പങ്കുവെച്ചത്.
Two samosas, one chai and one water bottle for 490 Rs at Mumbai airport!! Kafi ache din aa gae hain. #Vikas pic.twitter.com/aaEkAD9pmb
â Farah khan (@farah17khan) December 28, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



