
ഡൽഹിയിൽ കനത്ത മഴ, കൊടുങ്കാറ്റ്, ആലിപ്പഴവർഷം; റോഡിൽ നിന്ന് കാറുകൾ നീങ്ങി (വീഡിയോ)
നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്‌ചയും ഡൽഹിയിൽ ശക്തമായ കാറ്റും മഴയുമായിരുന്നു
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കനത്ത മഴയും ശക്തമായ ആലിപ്പഴ വർഷവും കൊടുങ്കാറ്റും. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വിമാനങ്ങൾ പുറപ്പെടാൻ വൈകി.
#WATCH | Delhi: Heavy rain and thunderstorm lashed the national capital this afternoon. Visuals from BJP headquarters. pic.twitter.com/k8TDvjAtQy
â ANI (@ANI) May 30, 2022
നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്‌ചയും ഡൽഹിയിൽ ശക്തമായ കാറ്റും മഴയുമായിരുന്നു.
#WATCH | Delhi: A car trapped under an uprooted tree in Connaught Place as the national capital received sudden rainfall accompanied by hailstorm. The car was unoccupied and was in the parking lot. pic.twitter.com/wdc7QDK2ZY
â ANI (@ANI) May 30, 2022
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാണു കാറ്റ് വീശിയടിച്ചത്. കാറ്റിന്റെ ശക്തിയിൽ റോഡിൽ നിന്ന് കാറുകൾ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഡൽഹിക്ക് സമീപമുള്ള ഗുരുഗ്രാമിലും കനത്ത മഴയാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



