
News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

ന്യൂഡല്ഹി: ഇനിമുതല് റെയില്വെ യാത്രക്കാര്ക്ക് ഓണ്ലൈന് വഴി കൂടുതല് ടിക്കറ്റുകള് ബുക്ക് ചെയ്യാം. യാത്രക്കാര്ക്ക് കൂടുതല് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന് റെയില്വെയുടെ പുതിയ തീരുമാനം. പുതിയ ഉത്തരവ് പ്രകാരം ഒരാള്ക്ക് ഒരുമാസം ഓണ്ലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 24 ആക്കി.
ആധാറുമായി ലിങ്ക് ചെയ്യാത്തവര്ക്ക് ഒരുമാസം പരമാവധി 12 ടിക്കറ്റുകള് വരെ ബുക്ക് ചെയ്യാം. നേരത്തെ ആധാറുമായി ബന്ധിപ്പിച്ചവര്ക്ക് ഒരുമാസം പന്ത്രണ്ടും അല്ലാത്തവര്ക്ക് ആറ് ടിക്കറ്റുകളും ബുക്ക് ചെയ്യാന് മാത്രമെ കഴിയുമായിരിന്നുള്ളു.
To facilitate passengers, the limit of booking tickets has been increased to 24 tickets in a month if a user ID is Aadhaar linked and that one of the passengers in the ticket to be booked is verifiable through Aadhaar.https://t.co/SKHK9kGko9
â Ministry of Railways (@RailMinIndia) June 6, 2022
ഈ പരിധി മാറ്റണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് റെയില്വെയുടെ തീരുമാനം.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്
