
പുതിയ നാഴികക്കല്ല്, പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ഓട്ടോണമസ് ലാന്‍ഡിങ് പരീക്ഷണം വിജയകരം- വീഡിയോ
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ഓട്ടോണമസ് ലാന്‍ഡിങ് പരീക്ഷണം വിജയകരം

ബംഗളൂരു: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ഓട്ടോണമസ് ലാന്‍ഡിങ് പരീക്ഷണം വിജയകരം. കര്‍ണാടക ചിത്രദുര്‍ഗയിലെ വിക്ഷേപണത്തറയിലാണ് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം വിജയകരമായി തിരിച്ചിറക്കിയത്.
ഡിആര്‍ഡിഒയുടെ സഹകരണത്തോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമെന്ന് ഇസ്രോയുടെ പ്രസ്താവനയില്‍ പറയുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണ വിജയം കൂടുതല്‍ കരുത്തുപകരും.
രാവിലെ ചിനൂക്ക് ഹെലികോപ്റ്ററിലാണ് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം പറന്നുയര്‍ന്നത്. സ്വമേധയാ ആയിരുന്നു പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ പ്രവര്‍ത്തനം. സംയോജിത നാവിഗേഷന്‍, കണ്ട്രോള് സംവിധാനം എന്നിവയുടെ സഹായത്തോടെയാണ് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം അതിന്റെ ഓട്ടോണമസ് ലാന്‍ഡിങ് പൂര്‍ത്തിയാക്കിയത്.
ISRO, DRDO, IAF Jointly Conducted RLV Test@isro @DRDO_India and @IAF_MCC conducted the Reusable Launch Vehicle Autonomous Landing Mission (RLV LEX) successfully from Aeronautical Test Range, Chitradurga, Karnataka this morning.
â Indian Aerospace Defence News (IADN) (@NewsIADN) April 2, 2023
Date : April 2, 2023 pic.twitter.com/HWfMHqIvLJ
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്ഐപി പ്ലാന്‍


