
അമ്പമ്പോ... എന്തൊരു വലിപ്പം; കാറിന്റെ അടിയില്‍ കൂറ്റന്‍ രാജവെമ്പാല, പിടികൂടി കാട്ടിലേക്ക്- വീഡിയോ
കാറിന്റെ അടിയില്‍ മറഞ്ഞിരുന്ന കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി കാട്ടില്‍ തുറന്നുവിടുന്ന ദൃശ്യങ്ങള്‍ പുറത്ത്

കാറിന്റെ അടിയില്‍ മറഞ്ഞിരുന്ന കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി കാട്ടില്‍ തുറന്നുവിടുന്ന ദൃശ്യങ്ങള്‍ പുറത്ത്. 15 അടി നീളമുള്ള രാജവെമ്പാലയെയാണ് കാറിന്റെ അടിയില്‍ നിന്ന് പിടികൂടിയത്.
കാറിന്റെ അടിയില്‍ രാജവെമ്പാല ഉണ്ടെന്ന് അറിഞ്ഞ് പാമ്പ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചു. പാമ്പ് പിടിത്ത വിദഗ്ധന്‍ എത്തി ശാസ്ത്രീയമായി പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.
വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്പിനെ പിടികൂടി സഞ്ചിയിലാക്കിയ ശേഷം കാട്ടില്‍ തുറന്നുവിടുന്നതാണ് വീഡിയോയുടെ അവസാനം. പാമ്പ് പിടിത്തത്തില്‍ വൈദഗ്ധ്യം ഇല്ലാതെ പാമ്പിനെ പിടികൂടാന്‍ പോകരുതെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മഴക്കാലം അടുത്തതിനാല്‍ എല്ലായിടത്തും രാജവെമ്പാലയെ കണ്ടെന്ന് വരാമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
King Cobraâs are vital in the food chain for maintaining balance in nature. Here is one nearly 15 feet long rescued & released in the wild.
â Susanta Nanda (@susantananda3) May 4, 2023
Entire operation is by trained snake catchers. Please donât try on your own. With onset of rains, they can be found in all odd places. pic.twitter.com/g0HwMEJwp2
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


