മഴു കുത്തിനിര്‍ത്തി മുകളിലേക്ക്, മഞ്ഞുമല കയറുന്ന മത്സരം സംഘടിപ്പിച്ച് ഐടിബിപി; പങ്കെടുത്തത് നൂറുകണക്കിന് ആളുകള്‍ - വീഡിയോ
ലഡാക്കില്‍ മഞ്ഞുമല കയറുന്ന മത്സരം സംഘടിപ്പിച്ച് ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്

ശ്രീനഗര്‍: ലഡാക്കില്‍ മഞ്ഞുമല കയറുന്ന മത്സരം സംഘടിപ്പിച്ച് ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്. 100 കണക്കിന് ആളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നത്.
മത്സരാര്‍ത്ഥികള്‍ മല കയറുന്ന ദൃശ്യങ്ങള്‍ ഐടിബിപി പുറത്തുവിട്ടു. ലഡാക്ക് മൗണ്ടനീയറിംഗ് ഗൈഡ് അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
മഞ്ഞില്‍ മഴു കുത്തിനിര്‍ത്തി മുകളിലേക്ക് പിടിച്ചുകയറുന്നതാണ് ദൃശ്യങ്ങള്‍. 1962ലാണ് അര്‍ദ്ധ സൈനിക വിഭാഗമായ ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സ്ഥാപിച്ചത്. അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കുകയാണ് ഇവരുടെ ചുമതല.
Ladakh:
â ITBP (@ITBP_official) February 27, 2022
Watch the glimpses of the Ice wall climbing competition in Ladakh organised for the 1st time in the Country by North West Frontier ITBP, Leh. More than 100 climbers are taking part.#Himveers@nwftr_itbp pic.twitter.com/KeOCtkBrfD
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബിഎംഎസ് പ്രവര്ത്തകന് വിനയൻ വധക്കേസ് : സിപിഎം പ്രവര്ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച

അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'
'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

Explainer | 'മാസപ്പടി' കേസില്‍ പിണറായി പ്രതിസ്ഥാനത്ത് വരുന്നത് എങ്ങനെ? നാള്‍വഴികളും ഹൈക്കോടതി വിധിയും

Related News

ബിഎംഎസ് പ്രവര്ത്തകന് വിനയൻ വധക്കേസ് : സിപിഎം പ്രവര്ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച
അടൂർ പ്രകാശിന്റെ വിമർശനം; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി സതീശൻ: 'ഞാൻ വിമർശനങ്ങൾക്ക് അതീതനല്ല, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ കേൾക്കും'
