വസ്‌തുത്തർക്കം; മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു, അച്ഛൻ ഗുരുതരാവസ്ഥയിൽ
മകന്റെ വെട്ടേറ്റു അമ്മ മരിച്ചു

നാഗർകോവിൽ: കന്യാകുമാരിയിൽ വസ്തുത്തർക്കത്തെ തുടർന്ന് മകൻ അച്ഛനെയും അമ്മയെയും അരിവാൾ കൊണ്ട് വെട്ടി. അമ്മ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭൂതപ്പാണിക്ക് സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റിൽ പവുലിന്റെ ഭാര്യ അമലോൽഭവം (68) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകൻ മോഹൻദാസ് (50) ഭൂതപ്പാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
മാതാപിതാക്കൾക്കൊപ്പമായിരുന്നു മകൻ മോഹൻദാസും കുടുംബവും താമസിച്ചിരുന്നത്. ഇവർക്കിടയിൽ വസ്‌തു സംബന്ധിച്ച് തർക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇരുവർക്കുമിടയിൽ തർക്കമുണ്ടായി. തുടർന്ന് അരിവാൾ ഉപയോഗിച്ച് മോഹൻദാസ് ഇരുവരെയും വെട്ടുകയായിരുന്നു. അമലോൽഭവം സംഭവ സ്ഥലത്തു മരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


