
'ഇത് ആള് വേറെയാണ്', പുലിയെ ആക്രമിക്കാന്‍ മുതിര്‍ന്ന് തെരുവുനായ്ക്കള്‍; പിന്നെ സംഭവിച്ചത് - വീഡിയോ
സുരേന്ദര്‍ മെഹ്റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവുനായ ശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇപ്പോള്‍ തെരുവുനായ്ക്കള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ ആക്രമിക്കാന്‍ ഒരുങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുരേന്ദര്‍ മെഹ്റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മരത്തിന്റെ മുകളില്‍ പുലിയെ കണ്ട് രണ്ട് തെരുവുനായ്ക്കള്‍ കുരയ്ക്കാന്‍ തുടങ്ങി. മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ പുലിയെ ആക്രമിക്കാന്‍ തെരുവുനായ്്ക്കള്‍ പിന്നാലെ ഓടി.
Sudden encounterâ¦
â Surender Mehra IFS (@surenmehra) September 12, 2022
Both are not interested in hunting.
Just a self defence intuitive action..#WildEncounter #Leopard #nightlife #wildlife
VC: SM@susantananda3 pic.twitter.com/Qc1fPQelpP
പുലി പ്രത്യാക്രമണത്തിന് മുതിര്‍ന്നതോടെ, തെരുവുനായ്ക്കള്‍ ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


