
കിണറില്‍ വീണ് സിംഹം, കെട്ടിവലിച്ച് മുകളിലേക്ക് (വീഡിയോ)
ഗുജറാത്തില്‍ സംരക്ഷണ ഭിത്തിയില്ലാത്ത കിണറില്‍ സിംഹം വീണു
അഹമ്മദാബാദ്: ഗുജറാത്തില്‍ സംരക്ഷണ ഭിത്തിയില്ലാത്ത കിണറില്‍ സിംഹം വീണു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സിംഹത്തെ കിണറില്‍ നിന്ന് രക്ഷിച്ചു.
സംരക്ഷണ ഭിത്തിയില്ലാത്ത കിണറുകള്‍ വന്യമൃഗങ്ങള്‍ക്ക് എത്രമാത്രം അപകടകരമാണ് എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് സംഭവം. ഗിര്വനത്തോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രത്തിലെ തുറന്ന് കിടക്കുന്ന കിണറിലാണ് സിംഹം വീണത്.
വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കെട്ടിവലിച്ചാണ് സിംഹത്തെ പുറത്ത് എത്തിച്ചത്. തുടര്‍ന്ന് കൂട്ടിലാക്കിയ സിംഹത്തെ വനത്തില്‍ തുറന്നുവിട്ടു. സുശാന്ത നന്ദ ഐഎഫ്എസ് ട്വറ്റര്‍ ഹാന്‍ഡിലില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Open wells are turning out to be one of the biggest threats to wildlife. All will not be as lucky as this lion from Gujarat.
â Susanta Nanda IFS (@susantananda3) December 23, 2020
Please cover your wells if you love them...
â¦@zubinasharaâ© pic.twitter.com/cjv13y46ht
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



