
അറബിക്കടലിന്റെ തീരത്ത് തിരമാലകള്‍ ആസ്വദിച്ച് സിംഹം; വൈറല്‍ ചിത്രം
ഗുജറാത്ത് കടല്‍ത്തീരത്ത് എത്തിയ സിംഹത്തിന്റെ ചിത്രം വൈറല്‍

അഹമ്മദാബാദ്: ഗുജറാത്ത് കടല്‍ത്തീരത്ത് എത്തിയ സിംഹത്തിന്റെ ചിത്രം വൈറല്‍. ഗിര്‍ വനം ഉള്‍പ്പെടുന്ന ജുനഗഢിലെ കടല്‍ത്തീരത്താണ് സിംഹത്തെ കണ്ടെത്തിയത്. അറബിക്കടലിന്റെ തീരത്ത് തിരമാലകള്‍ ആസ്വദിക്കുന്ന തരത്തിലാണ് സിംഹത്തിന്റെ ചിത്രം.
ജുനഗഢ് വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്ററാണ് ചിത്രം എക്സില്‍ പങ്കുവെച്ചത്. പട്രോളിങ്ങിനിടെ ദര്യകാന്ത പ്രദേശത്താണ് സിംഹത്തെ കണ്ടെത്തിയത് എന്നും ചീഫ് കണ്‍സര്‍വേറ്റര്‍ എക്സില്‍ കുറിച്ചു.
â CCFJunagadh (@JunagadhCcf) September 30, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


