
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

മുംബൈ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചിത്രങ്ങള്‍ റോഡില്‍ പതിപ്പിച്ച നിലയില്‍. മാക്രോണിന്റെ നൂറ് കണക്കിന് ചിത്രങ്ങള്‍ റോഡില്‍ പതിപ്പിച്ച നിലയിലുള്ള വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ മുംബൈ പൊലീസ് ചിത്രങ്ങള്‍ നീക്കം ചെയ്തു.
ദക്ഷിണ മുംബൈയിലെ ഭെണ്ടി ബസാറില്‍ റോഡിലാണ് മാക്രോണിന്റെ നൂറ് കണക്കിന് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഫ്രാന്‍സില്‍ കാര്‍ട്ടൂണ്‍ വിവാദവുമായി ബന്ധപ്പെട്ട് മാക്രോണിനെതിരെ മുസ്ലീം രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.
വിവരം അറിഞ്ഞ് ഉടനെ തന്നെ പോസ്റ്ററുകള്‍ നീക്കം ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ഇതുവരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു.
मà¥à¤à¤¬à¤ à¤à¥ सड़à¤à¥à¤ पर à¤à¥à¤²à¥à¤à¤® à¤à¤¿à¤ªà¤à¤¾à¤ à¤à¤à¤ फà¥à¤°à¤¾à¤à¤¸ à¤à¥ राषà¥à¤à¥à¤°à¤ªà¤¤à¤¿ à¤à¥ à¤à¤ªà¤®à¤¾à¤¨à¤à¤¨à¤ तसà¥à¤µà¥à¤°à¥à¤ दà¥à¤ महाराषà¥à¤à¥à¤° सरà¤à¤¾à¤° à¤à¥ à¤à¥à¤²à¥à¤²à¥ à¤à¤° पानॠमà¥à¤ डà¥à¤¬ à¤à¤¾à¤¨à¤¾ à¤à¤¾à¤¹à¤¿à¤, तसà¥à¤µà¥à¤°à¥à¤ सबà¥à¤¤ हॠà¤à¤¿ à¤à¥à¤¸à¥ महाराषà¥à¤à¥à¤° à¤à¥ à¤à¤¾à¤à¤à¥à¤°à¥à¤¸ - शिवसà¥à¤¨à¤¾ सरà¤à¤¾à¤° à¤à¥à¤² à¤à¤° बरà¥à¤¬à¤° à¤à¤¸à¥à¤²à¤¾à¤®à¤¿à¤ à¤à¤¤à¤à¤à¤¿à¤¯à¥à¤ à¤à¥ साथ à¤à¤¡à¤¼à¥ हà¥, सब याद रà¤à¤¾ à¤à¤¾à¤à¤à¤¾à¥¤ pic.twitter.com/Mk2fEZPVgZ
â Shalabh Mani Tripathi (@shalabhmani) October 29, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


