
അഴുക്കുചാല്‍ വൃത്തിയാക്കിയില്ല; കരാറുകാരന്റെ തലയില്‍ മാലിന്യം കോരിയൊഴിച്ച് എംഎല്‍എയും പാര്‍ട്ടിപ്രവര്‍ത്തകരും (വീഡിയോ)
അഴുക്ക് ചാലില്‍ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്തതോടെ റോഡിലേക്ക് ഒലിച്ചിറിങ്ങിയിരുന്നു
മുംബൈ: മഹാരാഷ്ട്രയില്‍ അഴുക്കുചാല്‍ വൃത്തിയാക്കാത്ത കരാറുകാരന്റെ തലയില്‍ മാലിന്യം നിക്ഷേപിച്ച് ശിവസേന എംഎല്‍എ ദിലീപ് ലാന്‍ഡെ. കുര്‍ള സഞ്ജയ് നഗറിലാണ് ശിവസേന എംഎല്‍എ യും പാര്‍ട്ടിപ്രവര്‍ത്തകരും കരാറുകാരനെ അഴുക്ക് ചാലില്‍ ഇരുത്തി തലയിലൂടെ മാലിന്യം നിക്ഷേപിച്ചത്.
അഴുക്ക് ചാലില്‍ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്തതോടെ റോഡിലേക്ക് ഒലിച്ചിറിങ്ങിയിരുന്നു, ഇതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു പ്രവര്‍ത്തി എന്നാണ് ശിവസേന പ്രവര്‍ത്തകരുടെ പ്രതികരണം.
This person standing in white shirt
â Ashwani Yadav (@onlineyadaw) June 13, 2021
is shiv Sena MLA Dilip Lande.
Although his person was given the
contract of waste cleaning by BMC,
in which his party is in power.pic.twitter.com/FZ8SzwglAU
സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ എംഎല്‍എ ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


