മുറിയിലെ ഹീറ്ററില്‍നിന്നു തീപടര്‍ന്നു; രാജസ്ഥാനില്‍ യുവാവും മൂന്നു വയസ്സുള്ള മകളും വെന്തു മരിച്ചു

ഹീറ്ററില്‍നിന്ന് മെത്തയില്‍ തീപിടിക്കുകയായിരുന്നെന്ന് പൊലീസ്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :22 ജനുവരി 2024, 7:51 pm IST

ജയ്പുര്‍: രാജസ്ഥാനില്‍ മുറിയിലെ ഹീറ്ററില്‍നിന്നു തീപടര്‍ന്ന് യുവാവും മൂന്നു മാസം പ്രായമുള്ള മകളും വെന്തു മരിച്ചു. ഭാര്യയ്ക്കു സാരമായ പൊള്ളലേറ്റു. 

ഖൈര്‍താല്‍ തിരാജ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ദീപക് യാദവും മകള്‍ നിശികയുമാണ് അപകടത്തിനിരയായത്. ഭാര്യ സഞ്ജുവിന് പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലാണ്.

ഹീറ്ററില്‍നിന്ന് മെത്തയില്‍ തീപിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now