
സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു; പൈലറ്റ് മരിച്ചു
പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്

ന്യൂഡല്‍ഹി: സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റാ ഹെലികോപ്ടറാണ് തകര്‍ന്നത്. അരുണാചല്‍ പ്രദേശിലെ തവാങ് മേഖലയിലാണ് അപകടമുണ്ടായത്.
പൈലറ്റായ ലെഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് മരിച്ചത്. സഹപൈലറ്റ് ഗുരുതരമായ പരിക്കുകളോടെ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലാണ്.
പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.
Tragic news coming from Tawang District in Arunachal Pradesh about an Indian Army Cheetah Helicopter crash. Praying for the survival of the pilots pic.twitter.com/I6uhldhPbI
â Kiren Rijiju (@KirenRijiju) October 5, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


