പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകർന്നുവീണു

അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

mirage 2000 crash
വിമാനം തകർന്നു വീണ് തീപിടിച്ചപ്പോൾ എക്സ്
Edited by :jayakumarna
Last Updated :6 ഫെബ്രുവരി 2025, 4:25 pm IST

ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. പതിവ് പരിശീലന പറക്കലിനിടെയാണ് ഇരട്ട സീറ്റുള്ള മിറാഷ് 2000 യുദ്ധവിമാനം തകർന്നു വീണത്.

പൈലറ്റുമാർ പരിക്കുകളോടെ രക്ഷപ്പെട്ടതായി നാട്ടുകാർ വ്യക്തമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now