
കൂട്ടംതെറ്റി കുട്ടിയാന, അമ്മയാനയ്ക്ക് അരികില്‍ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍; മണ്ണ് വാരിയെറിഞ്ഞ് 'സന്തോഷ പ്രകടനം', ഹൃദ്യം- വീഡിയോ
തമിഴ്നാട് കാട്ടില്‍ കൂട്ടംതെറ്റിയ കുട്ടിയാനയെ അമ്മയാനയ്ക്ക് അരികില്‍ തിരികെ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍
ചെന്നൈ: തമിഴ്നാട് കാട്ടില്‍ കൂട്ടംതെറ്റിയ കുട്ടിയാനയെ അമ്മയാനയ്ക്ക് അരികില്‍ തിരികെ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. രണ്ടാഴ്ച മാത്രം പ്രായമുള്ള കുട്ടിയാനയാണ് കൂട്ടംതെറ്റിയത്.
നീലഗിരിയിലെ പന്തല്ലൂരിലാണ് സംഭവം. ഒരു ദിവസം നീണ്ടുനിന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശ്രമഫലമായാണ്് അമ്മയാനയും കുട്ടിയാനയും തമ്മിലുള്ള പുനഃസമാഗമം സാധ്യമായത്. കുട്ടിയാനയുമായി അമ്മയാന കാട്ടിലേക്ക് മറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
The two weeks old baby elephant was safely and successfully united with the mother in Pandalur in Nilgiris by #TNForesters. So heartwarming to see the mother taking mud bath with her new born as if celebrating the reunion #elephants pic.twitter.com/i3rwJbB3pe
â Supriya Sahu IAS (@supriyasahuias) September 21, 2022
കുട്ടിയാന തിരികെ വന്നതിന്റെ സന്തോഷത്തില്‍ അമ്മയാന മണ്ണ് വാരി ദേഹത്ത് എറിയുന്ന മഡ് ബാത്ത് നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
In an incredibly swift action today, #TNforesters in Pandalur in Nilgiris united a two weeks old baby elephant with the mother. The excercise which lasted the whole day successfully tracked the mother elephant and got the lost baby back to the loving care of the mother.Kudos pic.twitter.com/JGWoeZyzXo
â Supriya Sahu IAS (@supriyasahuias) September 21, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



