മണ്ണിടിച്ചിലില്‍ ദേശീയ പാത തകര്‍ന്നു; പടുകുഴിയില്‍ വീണ് വാഹനങ്ങള്‍; വീഡിയോ
ദേശീയ പാത ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കുടുങ്ങിയ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ തുടരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി
ഷില്ലോങ്: മേഘാലയയിലെ ലുംഷ്നോഗ്ഡ് പ്രദേശത്ത് പെയ്ത ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ദേശീയ പാത തകര്‍ന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടതായും ഇന്നലെ രാത്രി മുതല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ പറഞ്ഞു.
ദേശീയ പാത ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കുടുങ്ങിയ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ തുടരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Huge #Landslides between #Sonapur and #Lumshnong & massive waterfalls over highways.
â Weatherman Shubham (@shubhamtorres09) June 16, 2022
Roads are broken and full of rocks, trees.#MEGHALAYA #JaintiaHills pic.twitter.com/LQRrOsaz71
തെക്കന്‍ അസം, മിസോറാം, ത്രിപുര, മണിപ്പൂരിന്റെ ചില ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് എന്‍എച്ച് 6.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


