
കോണ്‍ഗ്രസ് വക്താവ് പവന് ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി, രാഷ്ട്രീയ വിവാദം- വീഡിയോ
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റായ്പൂരിലേക്ക് തിരിച്ച ദേശീയ വക്താവ് പവന് ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റായ്പൂരിലേക്ക് തിരിച്ച ദേശീയ വക്താവ് പവന് ഖേരയെ വിമാനത്തില്‍ നിന്ന് പുറത്താക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറിയപ്പോഴാണ് ഇറങ്ങാന്‍ പവന് ഖേരയോട് ആവശ്യപ്പെട്ടത്. പവന് ഖേരയുടെ പേരില്‍ കേസുണ്ടെന്ന് പറഞ്ഞാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മറ്റു നേതാക്കള്‍ക്കൊപ്പമാണ് പവന് ഖേര ഡല്‍ഹിയില്‍ എത്തിയത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പവന് ഖേര പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെ മോദിയുടെ അച്ഛന്റെ പേര് പവന് ഖേര തെറ്റിച്ച് പറഞത് വിവാദമായിരുന്നു. മോദിയുടെ അച്ഛനെ അപമാനിച്ചു എന്ന് പറഞ്ഞ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് പവന് ഖേരയെ വിമാനത്തിനുള്ളില്‍ നിന്ന് പുറത്താക്കിയത്.
"à¤à¤¾à¤à¤à¥à¤°à¥à¤¸ à¤à¥ साथियà¥à¤ à¤à¥ साथ हम सब @IndiGo6E à¤à¥ à¤à¤¡à¤¼à¤¾à¤¨ 6E204 सॠमहाधिवà¥à¤¶à¤¨ à¤à¥ लिठरायपà¥à¤° à¤à¤¾ रहॠथà¥
â INC TV (@INC_Television) February 23, 2023
हमारॠसाथॠ@Pawankhera à¤à¥ पà¥à¤²à¥à¤¨ सॠà¤à¤¤à¤¾à¤° दिया।
यह à¤à¥à¤¸à¥ तानाशाहॠहà¥? à¤à¤¼à¤¾à¤¨à¥à¤¨ वà¥à¤¯à¤µà¤¸à¥à¤¥à¤¾ à¤à¤ à¤à¤¦à¤®à¥ à¤à¥ मनमानॠनहà¥à¤ हà¥
हम सब सठà¤à¥ सिपाहॠहà¥à¤,
सठà¤à¥ लिठलड़à¥à¤à¤à¥à¥¤" @rssurjewala pic.twitter.com/qgCxa8w1cn
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


