
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആംആദ്മി പാര്‍ട്ടിയുടെ പിന്തുണ യശ്വന്ത് സിന്‍ഹയ്ക്ക്
പത്ത് രാജ്യസഭാ അംഗങ്ങളാണ് എഎപിക്കുള്ളത്. മൂന്നു സംസ്ഥാനങ്ങളിലായി 156 എംഎല്‍എമാരും എഎപിക്കുണ്ട്

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കും. ഇന്നു ചേര്‍ന്ന എഎപി രാഷ്ട്രീയ ഉപദേശക സമിതി യോഗമാണ് തീരുമാനമെടുത്തത്.
എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനോട് ബഹുമാനമുണ്ടെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
പത്ത് രാജ്യസഭാ അംഗങ്ങളാണ് എഎപിക്കുള്ളത്. മൂന്നു സംസ്ഥാനങ്ങളിലായി 156 എംഎല്‍എമാരും എഎപിക്കുണ്ട്.
തിങ്കളാഴ്ചയാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും


