
'അല്‍പ്പനേരം തിരക്കിന് വിട', കുഞ്ഞിനെ കളിപ്പിച്ച് മോദി- വീഡിയോ
ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കുഞ്ഞിനെ താലോലിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
ബെര്‍ലിന്‍: ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കുഞ്ഞിനെ താലോലിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. മോദിയെ കാത്തുനില്ക്കുന്ന ഇന്ത്യക്കാരുടെ കൂട്ടത്തില്‍ അമ്മ എടുത്തിരിക്കുന്ന കുഞ്ഞ് മോദിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
കുഞ്ഞിന്റെ അടുത്തുപോയി കുശലാന്വേഷണം നടത്തിയ ശേഷം അല്‍പ്പനേരം കുട്ടിയുമൊത്ത് കളിച്ച ശേഷമാണ് മോദി നടന്നുനീങ്ങിയത്.മോദിയുടെ പോലെയാണ് കുട്ടി വസ്ത്രം ധരിച്ചിരുന്നത്.
#WATCH | Prime Minister Narendra Modi shared a light moment with a child in Berlin, Germany earlier today pic.twitter.com/C4dH9S8CQB
â ANI (@ANI) May 3, 2022
വസ്ത്രത്തിന്റെ നിറത്തില്‍ വ്യത്യാസം ഉണ്ടെന്ന് മാത്രം. കുഞ്ഞിനെ താലോലിച്ച് മുഖത്ത് തലോടിയ ശേഷമാണ് മോദി നടന്നുനീങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



