
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

ന്യൂഡല്ഹി: പെട്രോള്, പാചകവാതക വില വര്ധനവില് പാര്ലമെന്റിലേക്ക് സൈക്കിളില് എത്തി പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം. കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷാംഗങ്ങള് സൈക്കിളില് എത്തിയത്. ഇന്ധന-പാചക വാതക വിലവര്ധനവിന് എതിരെയുള്ള പ്ലക്കാര്ഡുകളും ഉയര്ത്തിയായിരുന്നു സൈക്കിള് യാത്ര.
കോണ്ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര് രഞ്ജന് ചൗധരി, സിപിഐ രാജ്യസഭ എംപി ബിനോയ് വിശ്വം തുടങ്ങിയവര് പ്രതിഷേധത്തില് പങ്കെടുത്തു.

പ്രതിഷേധ പ്രകടനത്തിന് മുന്പ് പതിനഞ്ച് പ്രതിപക്ഷ പാര്ട്ടി നേതാക്കള് രാഹുലിന്റെ നേതൃത്വത്തില് ചര്ച്ച നടത്തിയിരുന്നു.
मà¥à¤¦à¥ सरà¤à¤¾à¤° पà¥à¤à¥à¤°à¥à¤²-डà¥à¤à¤¼à¤² à¤à¥ दाम बढ़ाà¤à¤° दà¥à¤¶à¤µà¤¾à¤¸à¤¿à¤¯à¥à¤ à¤à¥ लà¥à¤ रहॠहà¥, मà¥à¤¦à¥ सरà¤à¤¾à¤° à¤à¥ लà¥à¤ à¤à¥ à¤à¤¿à¤²à¤¾à¤« à¤à¤à¤ à¤à¤¾à¤°à¥ हà¥à¥¤
â Congress (@INCIndia) August 3, 2021
दà¥à¤¶à¤µà¤¾à¤¸à¤¿à¤¯à¥à¤ à¤à¥ 'महà¤à¤à¥ दिनà¥à¤' सॠनिà¤à¤¾à¤¤ दिलाà¤à¤° रहà¥à¤à¤à¥à¥¤#UnitedForDemocracy pic.twitter.com/WDDNhm7H8j
ഇന്ധനവില വര്ധനവ് ഉള്പ്പെടെയുള്ള വിഷയങ്ങളില് പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനത്തില് പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്ത്തുന്നത്. നേരത്തെ, കര്ഷക പ്രക്ഷോഭത്തിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് രാഹുല് ഗാന്ധി ട്രാക്ടര് ഓടിച്ച് പാര്ലമെന്റില് എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

