
News Now
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

ചെന്നൈ. പുതുച്ചേരിയിൽ യൂണിഫോമും ഐഡി കാർഡും ധരിച്ച് സൈക്കിൾ ചവിട്ടി ഡിഎംകെ എംഎൽഎമാർ നിയമസഭയിൽ. അധ്യായനവർഷം ആരംഭിച്ച് എട്ട് മാസമായിട്ടും വിദ്യാർഥികൾക്ക് പുസ്തകവും യൂണിഫോമും വിതരണം ചെയ്യാത്ത സർക്കാർ നിലപാടിനെതിരെയായിരുന്നു എംഎൽഎമാരുടെ പ്രതിഷേധം.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനല്ല ജി20 വേദിയൊരുക്കാനാണ് പുതുച്ചേരിയിൽ സർക്കാരിന് താൽപര്യമെന്നും എംഎൽഎമാർ ആരോപിച്ചു. ബിജെപി-എഐഎൻആർസി സഖ്യ സർക്കാരിന്റെ വിദ്യാർഥികളോടുള്ള നിലപാടിൽ അപലപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. വിദ്യാർഥികളോട് സർക്കാർ അവഗണനയാണ് കാണിക്കുന്നതെന്നും. എത്രയും പെട്ടത് വിദ്യാർഥികൾക്ക് പുസ്തകങ്ങളും യൂണിഫോമും ലാപ്‌ടോപ്പും സൈക്കിളും വിതരണം ചെയ്യണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.
Puducherry | DMK MLAs arrived at Puducherry Legislative Assembly Hall wearing school uniforms, in protest against the govt for not providing uniforms, bicycles and laptops to the school students. pic.twitter.com/Gb0ZXlZfuC
â ANI (@ANI) February 3, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



