
News Now
കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ജയ്പൂര്: ലോകകപ്പില് ഓസ്ട്രേലിയയോട് ഇന്ത്യ തോല്ക്കാന് കാരണം സ്റ്റേഡിയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമീപ്യമാണെന്ന് കോണ്ഗ്രസ് നേതാവും എംപിയുമായ രാഹുല് ഗാന്ധി. രാജസ്ഥാനിലെ കോണ്ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം
മോദി സ്റ്റേഡിയത്തില് എത്തുംവരെ ഇന്ത്യന് ടീം നന്നായി കളിച്ചു. എന്നാല് അപശകുനം എത്തിയതോടെ ടീ തോറ്റുവെന്നും രാഹുല് പറഞ്ഞു. 'നമ്മുടെ ടീം ഇത്തവണ ലോകകപ്പ് നേടേണ്ടതായിരുന്നു. പക്ഷേ, അപശകുനം എത്തിയതോടെ ടീം തോറ്റു. ടെലിവിഷനിൽ ചാനലുകൾ അക്കാര്യം കാണിക്കില്ലായിരിക്കാം. പക്ഷേ, ഈ രാജ്യത്തെ ജനത്തിന് എല്ലാം അറിയാം’ – രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ആറാമത് ലോകകപ്പ് കിരീട നേട്ടം. ഇത്തവണ ഓസ്ട്രേലയിക്കാള് ലോകകിരീടം നേടാന് സാധ്യത കല്പ്പിക്കപ്പെട്ട ടീം ഇന്ത്യയായിരുന്നു. ലോകപ്പില് മറ്റെല്ലാം മത്സരങ്ങളും ജയിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല് പ്രവേശം.
पनà¥à¤¤à¥ pic.twitter.com/kVTgt0ZCTs
â Congress (@INCIndia) November 21, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



