
പ്ലാറ്റ്ഫോം നിരക്ക് ഇരട്ടിയാക്കി റെയില്‍വേ; വര്‍ധന ഈ സ്റ്റേഷനുകളില്‍
നിരക്കു വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു

തിരുവനന്തപുരം: പ്ലാറ്റ്ഫോം നിരക്ക് ദക്ഷിണ റെയില്‍വേ വര്‍ധിപ്പിച്ചു. തമിഴ്നാട്ടിലെ എട്ടു സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം നിരക്കാണ് കൂട്ടിയത്. 10 രൂപയില്‍ നിന്നും 20 രൂപയായാണ് നിരക്ക് വര്‍ധിപ്പിച്ചത്.
ഉത്സവ സീസണ് പരിഗണിച്ചാണ് നിരക്ക് വര്‍ധന. ജനുവരി 31 വരെയാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. നിരക്കു വര്‍ധന നാളെ മുതല്‍ (ഒക്ടോബർ ഒന്ന്) പ്രാബല്യത്തില്‍ വരുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
ചെന്നൈ, സെന്‍ട്രല്‍, ചെന്നൈ എഗ്മൂര്‍, താംബരം, കാട്പാടി, ചെങ്കല്‍പേട്ട്, ആരക്കോണം, തിരുവള്ളൂര്‍, ആവടി സ്റ്റേഷനുകളിലാണ് പ്ലാറ്റ് ഫോം നിരക്ക് കൂട്ടിയിട്ടുള്ളത്.
The platform ticket fare has been raised from Rs 10 to Rs 20 per person from October 1st to January 31st 2023, to avoid overcrowding during festival time: Southern Railway. pic.twitter.com/lVQ0rNLuMu
â ANI (@ANI) September 29, 2022
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


