പെണ്‍കുട്ടിയെ കാണാന്‍ രാത്രിയില്‍ എത്തി, യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ച് ക്രൂരത- വീഡിയോ
രാജസ്ഥാനില്‍ പെണ്‍കുട്ടിയെ കാണാന്‍ രാത്രി എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
ജയ്പൂര്‍: രാജസ്ഥാനില്‍ പെണ്‍കുട്ടിയെ കാണാന്‍ രാത്രി എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, പ്രതികളായ ആറുപേരെ പൊലീസ് പിടികൂടി. അതിനിടെ, പെണ്‍കുട്ടിയുടെ അടക്കം പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജലോര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. തൊട്ടടുത്ത ഗ്രാമത്തിലെ പെണ്‍കുട്ടിയെ കാണാനാണ് യുവാവ് എത്തിയത്. യുവാവിനെ പിടികൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു.
വിവരം അറിഞ്ഞ് യുവാവിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തി യുവാവിനെ വിട്ടയക്കണമെന്ന് അഭ്യര്‍ഥിച്ചു.എന്നാല്‍ വിട്ടയക്കുന്നതിന് മുന്‍പ് യുവാവിനെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളായ ആറുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറയുന്നു.
à¤à¤¾à¤²à¥à¤° मà¥à¤ शरà¥à¤®à¤¸à¤¾à¤° हà¥à¤ मानवता! यà¥à¤µà¤ à¤à¥ पà¥à¤¡à¤¼ सॠबाà¤à¤§à¤à¤° बà¥à¤°à¤¹à¤®à¥ सॠपà¥à¤à¤¾, पà¥à¤¶à¤¾à¤¬ तठपिलाà¤#Jalore #ViralVideo #JaloreNews @JalorePolice #JalorePolice pic.twitter.com/kc9QRxTn85
â Sach Bedhadak (@SachBedhadak) February 7, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


