
അത്യപൂര്‍വ ഇനത്തില്‍പ്പെട്ട കരിമ്പുലിയെ കണ്ടെത്തി, ചിത്രങ്ങള്‍
ഏതു സ്ഥലത്തു നിന്നാണ് കരിമ്പുലിയെ കണ്ടെത്തിയതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല

ഭുവനേശ്വര്‍: അത്യപൂര്‍വ ഇനത്തില്‍പ്പെട്ട കരിമ്പുലിയെ രാജ്യത്ത് കണ്ടെത്തി. ഒഡീഷയിലെ കാടുകളില്‍ കടുവ സെന്‍സസിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അത്യപൂര്‍വ ജനുസ്സില്‍പ്പെട്ട കരിമ്പുലി കാമറയില്‍ പതിഞ്ഞത്.
കരിമ്പുലിയുടെ ചിത്രങ്ങള്‍ ഒഡീഷ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സുശാന്ത് നന്ദ നവമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ഏതു സ്ഥലത്തു നിന്നാണ് കരിമ്പുലിയെ കണ്ടെത്തിയതെന്ന കാര്യം സുശാന്ത് നന്ദ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ മയൂര്‍ഭഞ്ജ് ജില്ലയില്‍ നിന്നും കറുത്ത കടുവയെ കണ്ടെത്തിയിരുന്നു.
On going camera trap tiger census in Odisha is throwing up some exciting & unexpected presence of wild fauna in our state. pic.twitter.com/zRGnh9tcIv
â Susanta Nanda (@susantananda3) November 29, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


