
സിംഹമാണോ, അതോ ചെന്നായയോ?; അപൂര്‍വ്വയിനം ജീവിയെ ഇന്ത്യയില്‍ കണ്ടെത്തി - വീഡിയോ
ലഡാക്കില്‍ അപൂര്‍വ്വയിനം പൂച്ചയെ കണ്ടെത്തി

ശ്രീനഗര്‍: ലഡാക്കില്‍ അപൂര്‍വ്വയിനം പൂച്ചയെ കണ്ടെത്തി. കാട്ടുപൂച്ച ഇനത്തില്‍പ്പെട്ട അപൂര്‍വ്വ ഹിമാലയന്‍ ലിനക്സിനെയാണ് കണ്ടെത്തിയത്. കാട്ടുപൂച്ചയുടെയും ചെന്നായയുടെയും സങ്കരം എന്ന് തോന്നിപ്പിക്കുന്ന രൂപത്തോടുകൂടിയ ഹിമാലയന്‍ ലിനക്സിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ചില കോണുകളില്‍ നിന്ന് നോക്കുമ്പോള്‍ ഇത് സിംഹമാണോ എന്ന് വരെ തോന്നിപ്പോകാം. ലഡാക്കില്‍ നായ്ക്കളുടെ നടുവിലൂടെ ഒരു ഭയവും കൂടാതെ ലിനക്സ് നടന്നുപോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ഇന്ത്യയില്‍ കണ്ടുവരുന്ന കാട്ടുപൂച്ചകളിൽ അപൂര്‍വ്വ ഇനത്തില്‍പ്പെട്ടതാണ് ഹിമാലയന്‍ ലിനക്സ്. ലേ - ലഡാക്ക് മേഖലയിലാണ് ഇതിനെ കണ്ടുവരുന്നത്.
A beautiful and rare animal found in India. In Ladakh region. Not many have heard about it. Guess what. Via @fatima_sherine. pic.twitter.com/dCqnawVsrs
â Parveen Kaswan, IFS (@ParveenKaswan) February 28, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


