
കോവിഡ് ബാധിച്ച് യുവതി മരിച്ചു; ബന്ധുക്കള്‍ ആശുപത്രി തല്ലിത്തകര്‍ത്തു; തീയിട്ടു; (വീഡിയോ)
യുവതി കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്തു
മഹാരാഷ്ട്ര: യുവതി കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്തു. റിസപ്ഷന് കത്തിച്ചു. ഞായറാഴ്ച
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. ആശുപത്രിയിലെ സിസി ടിവിയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്തുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി തകര്‍ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കളിലൊരാള്‍ പെട്രോള്‍ ഒഴിച്ച് റിസപ്ഷനിലെ മേശകത്തിക്കുന്നത് വ്യക്തമാണ്. യുവതിയുടെ ഭര്‍ത്താവ് ഡോക്ടറുമായി തര്‍ക്കമുണ്ടാക്കുകയും പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രി തല്ലി തകര്‍ക്കുകയുമായിരുന്നെന്ന് നാഗ്പൂര്‍ ഡിസിപി പറഞ്ഞു.
#WATCH | Relatives of a woman, who died due to COVID19 at a hospital in Maharashtra's Nagpur, vandalised the reception area and tried to set it on fire, yesterday.
â ANI (@ANI) April 4, 2021
(Visuals from the CCTV footage at the hospital) pic.twitter.com/9WUyAM4EOC
Woman's husband argued with doctor & later vandalised hospital's reception area with relatives' help. One of them brought petrol & set table on fire. Soon after, hospital authorities extinguished fire. Case registered & 10 of 11 accused arrested: DCP Lohit Matani #Nagpur (04.04) pic.twitter.com/xt69fr846U
â ANI (@ANI) April 4, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


