
News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

ന്യൂഡല്ഹി: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചിത്രം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില് വ്യാജ പ്രചാരണം നടക്കുന്നതായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ പഴയ ഫോട്ടോ ഉപയോഗിച്ച് സര്ക്കാരിന് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. ഇത്തരത്തിലൊരു പ്രസ്താവന ചീഫ് ജസ്റ്റിസ് നല്കിയിട്ടില്ലെന്ന് സുപ്രീംകോടതി പുറത്തിറക്കിയ വാര്ത്താ കുറിപ്പില് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിന്റെ പഴയ ചിത്രം ഉപയോഗിച്ച്, സര്ക്കാരിന് എതിരെ പ്രതിഷേധിക്കാന് ആഹ്വാനം ചെയ്തു എന്ന തരത്തില് സാമൂഹ്യ മാധ്യമങ്ങളില് പ്രചാരണം നടക്കുന്നത് സുപ്രീംകോടതിയുടെ ശ്രദ്ധയില്പ്പെട്ടു. ഈ പോസ്റ്റ് ദുരുദ്ദേശപരവും വ്യാജവുമാണ്. ഇത് സംബന്ധിച്ച് നിയമപാലകരുമായി ചേര്ന്ന നടപടി സ്വീകരിച്ചു വരികയാണെന്നും സുപ്രീംകോടതി വാര്ത്താ കുറിപ്പില് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

