
കുശലാന്വേഷണം നടത്തി, കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും മോദി; പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്- വീഡിയോ
രാജ്യത്തുടനീളം രക്ഷാബന്ധന് ആഘോഷിക്കുകയാണ്

ന്യൂഡല്‍ഹി: രാജ്യത്തുടനീളം രക്ഷാബന്ധന് ആഘോഷിക്കുകയാണ്. സഹോദരീസഹോദരന്മാര് ഒത്തുചേരുന്ന ചടങ്ങാണ് ഇതിന്റെ പ്രത്യേകത. ഈ ദിവസം സഹോദരിമാര്‍ അവരുടെ സഹോദരന്റെ കൈകളില്‍ രാഖി കെട്ടി കൊടുക്കുന്നത് ദീര്‍ഘവും സമൃദ്ധവുമായ ജീവിതത്തിന് നല്ലതാണ് എന്നാണ് വിശ്വാസം.
ഇത്തവണയും കുട്ടികള്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രക്ഷാബന്ധന് പരിപാടി. സ്കൂളിലെ പെണ്‍കുട്ടികളാണ് അദ്ദേഹത്തിന് രാഖി കെട്ടി കൊടുത്തത്. കുട്ടികളോട് കുശലാന്വേഷണം നടത്തിയും കളിച്ചും ചിരിച്ചുമാണ് മോദി പരിപാടിയില്‍ പങ്കെടുത്തത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് എക്സില്‍ പങ്കുവെച്ചു.
School girls tie Rakhi to Prime Minister @narendramodi in Delhi, as they celebrate the festival of #RakshaBandhan with him.#RakshaBandhan2023 @PMOIndia @MinOfCultureGoI @ianuragthakur @Anurag_Office @Murugan_MoS @PIB_India pic.twitter.com/zs0mDwbWrI
â Ministry of Information and Broadcasting (@MIB_India) August 30, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



