
യാത്രക്കാരെ കുത്തിനിറച്ച് ബസ്; ഫുട്‌ബോര്‍ഡില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥി- വീഡിയോ
തമിഴ്‌നാട്ടില്‍ നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു
ചെന്നൈ: തമിഴ്‌നാട്ടില്‍ നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് കുട്ടി രക്ഷപ്പെട്ടത്.
ചെങ്കല്‍പെട്ടിലാണ് സംഭവം. നിറയെ യാത്രക്കാരുമായി ഓടുന്ന ബസിന്റെ ഫുട്‌ബോര്‍ഡില്‍ തൂങ്ങിപിടിച്ച് കിടന്ന് വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍.
A school student fell off a speeding bus near #Maduranthagam in Chengalpattu district near #Chennai.
â Sarwar (@ferozwala) August 30, 2022
He was clinging to the footboard of the crowded bus #Tamilnadu #India pic.twitter.com/GvWHvDHyJ6
ഒരുഘട്ടത്തില്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ ബസില്‍ നിന്ന് പിടിവിട്ട് റോഡിലേക്ക് വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പരിക്കേറ്റതൊഴിച്ചാല്‍ വലിയ ആപത്തില്‍ നിന്നാണ് കുട്ടി രക്ഷപ്പെട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ


