
News Now
അഭിജിത് ദീപ്കെയ്ക്ക് ജാമ്യം

പ്രവാസികള്ക്ക് ആശ്വാസം; കോഴിക്കോടേക്ക് പുതിയ സര്വീസുകള് പ്രഖ്യാപിച്ച് സലാം എയര്

'പത്ത് പതിനഞ്ച് വർഷം കൂടി ജീവിക്കും എന്ന് പറഞ്ഞു' അദ്ദേഹം ഏറ്റവും സന്തോഷത്തോടെ ഇരുന്നപ്പോൾ ദൈവം അങ്ങ് വിളിച്ചു'; വിതുമ്പലോടെ രജനികാന്ത്

UPI വഴി പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചോ? ഉടൻ എന്തു ചെയ്യണം?
ന്യൂഡല്ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,982 പേര്ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഒരു ലക്ഷത്തിലേറെ പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ന് 96,982 പേര്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,26,86,049 ആയി ഉയര്ന്നു. നിലവില് 7,88,223 പേരാണ് ചികില്സയിലുള്ളത്.
ഇന്നലെ 50,143 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,17,32,279 ആയി ഉയര്ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 446 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,65,547 ആയി. രാജ്യത്ത് ഇതുവരെ 8,31,10,926 പേര്ക്ക് വാക്സിനേഷന് നല്കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

