ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു, എസ്‌ഐആര്‍: കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമല സ്പോട് ബുക്കിങ് എത്ര വേണമെന്നത് ഒരോ സമയത്തെയും തിരക്ക് നോക്കി തീരുമാനമെടുക്കാൻ ഹൈക്കോടതി നിര്‍ദേശം

Todays top five news
Todays top five news
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :21 നവംബർ 2025, 8:30 pm IST

ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് വ്യോമാഭ്യാസത്തിനിടെ തകര്‍ന്നു വീണു. ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെയാണ് തേജസ് തകർന്നു വീണത്. വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആദ്യറൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടം. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകരുകയായിരുന്നു.

1തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു

3ശബരിമല സ്പോട് ബുക്കിങില്‍ ഇളവ്

sabarimala temple

sabarimala temple

file

5ചക്രവാതച്ചുഴി; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രതീകാത്മകം

പ്രതീകാത്മകം

ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now