
News Now
പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്നമാകില്ല!

മോഗ: പരിശീലന പറക്കലിന് ഇടയിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നു വീണു. മിഗ് 21 യുദ്ധവിമാനമാണ് വെള്ളിയാഴ്ച പുലർച്ചെ തകർന്ന് വീണത്. അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു. സ്ക്വാഡ്രൻ ലീഡൻ അഭിനവ് ചൗധരിയാണ് മരിച്ചത്.
There was an aircraft accident last night involving a Bison aircraft of IAF in the western sector. The pilot, Sqn Ldr Abhinav Choudhary, sustained fatal injuries. IAF condoles the tragic loss and stands firmly with the bereaved family: Indian Air Force
â ANI (@ANI) May 21, 2021
പഞ്ചാബിലെ മോഗയിലായിരുന്നു അപകടം. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം എന്നാണ് റിപ്പോർട്ട്. അപകടത്തെ കുറിച്ച് അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


