ഒരു ദിവസം മുഴുവന്‍ കത്തുന്ന 'മാജിക് ലാംപ്'; ഓര്‍ഡറുകളുടെ പ്രവാഹം (വീഡിയോ)
ദീപാവലിയോടനുബന്ധിച്ച് ദിവസം മുഴുവന്‍ കത്തിക്കൊണ്ടിരിക്കുന്ന ദീപം നിര്‍മ്മിച്ച് വിസ്മയിപ്പിച്ച് ഹൈദരാബാദുകാരന്

ദീപാവലിയോടനുബന്ധിച്ച് ദിവസം മുഴുവന്‍ കത്തിക്കൊണ്ടിരിക്കുന്ന ദീപം നിര്‍മ്മിച്ച് വിസ്മയിപ്പിച്ച് ഹൈദരാബാദുകാരന്. അശോക് ചക്രാധരി എന്നയാളാണ് ദീപാവലിയോട് അനുബന്ധിച്ച് 24 മണിക്കൂറും കത്തുന്ന ദീപം നിര്‍മിച്ചത്.
പിന്നാലെ ഓര്‍ഡറുകളുടെ പ്രവാഹമാണ് ഇദ്ദേഹത്തെ തേടിയെത്തുന്നത്. ദിവസം മുഴുവന്‍ കത്തുന്ന ഇദ്ദേഹത്തിന്റെ ദീപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. മാജിക് ലാംപ് എന്നാണ് ദീപം അറിയപ്പെടുന്നത്.
ഒരു യൂട്യൂബ് വിഡിയോ കണ്ടപ്പോഴാണ് അശോക് ചക്രാധരിയുടെ മനസില്‍ ആശയം വന്നത്. മാജിക് ലാംപിനായുള്ള ദീപത്തിലേക്ക് ഓയില്‍ എപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന തരത്തിലാണ് നിര്‍മാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'
നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക

Related News

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
